Tuesday, December 8, 2009

ഡിസംബര്‍

കുളിര് കോരുന്ന മഞ്ഞു കാലം
ആശംസകളുടെ ഉത്സവകാലം
ആഘോഷങ്ങളുടെ വസന്തകാലം
വിശുദ്ധിയുടെ വ്രതക്കാലം
സംതൃപ്തിയുടെ സുവര്‍ണകാലം

1 comment:

  1. ഒക്കെ ശരിയാണ് പക്ഷെ വിലകയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയാണ്

    ReplyDelete