Sunday, April 11, 2010

പ്രണയം പവിത്രമെന്നു അവള്‍ കരുതി

പക്ഷെ

അവന്‍ പറഞ്ഞു നീ ഒരു ഭീരുവാണ്

പ്രണയത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അവന്‍ പോയി

പിന്നീട് വന്നവന്‍ പറഞ്ഞു നീ രോമാന്റിക്കല്ല

അവനും പുതിയ മേടുകള്‍ അനേക്ഷിച് യാത്രയായി

അപ്പോഴും അവള്‍ അറിഞ്ഞില്ല പ്രണയമെന്നത് ഒരു പ്രഹസനം ആണെന്ന്